സ്തനാര്‍ബുദ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു
 



കോഴിക്കോട്:കാലിക്കറ്റ് സിറ്റി സര്‍വ്വീസ്് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി  എംവിആര്‍ കാന്‍സര്‍  & റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടുമായി  സഹകരിച്ചു കൊണ്ട് സ്്തനാര്‍ബുദ നിര്‍ണ്ണയ ക്യാമ്പ് നടത്തി. സംഘം ഹെഡോഫീസില്‍ വച്ച് നടന്ന ചടങ്ങ് ഡോ. സുഗേഷ് ദേവു. കെ.സി (മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് ഹെല്‍ത്ത് സര്‍വ്വീസസ്) ഉദ്ഘാടനം ചെയ്തു. സംഘം ചെയര്‍പേഴ്സണ്‍ .പ്രീമ മനോജ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡോ. നിര്‍മ്മല്‍. സി  ബോധവല്‍ക്കരണ ക്ലാസ്സെടുത്തു.ഡോ. ജയമീന, റിട്ട. ഡിഎംഒ ഡോ.ഗീത.പി.പി,  അഡ്വ.പുഷ്പലത, സംഘം ഡയറക്ടര്‍മാരായ ഷോണിമ അരവിന്ദ്, ഷിംന. പി.എസ്, സിന്ധു.പി.എം, .പ്രീത.സി എന്നിവര്‍ സംസാരിച്ചു. ഒക്ടോബര്‍ ഓക്ടോബര്‍ 17 വരെ സംഘം പരിസരത്ത് ക്യാമ്പ് ഉണ്ടായിരിക്കുന്നതാണ്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

1 Comments

✉

nhsvhh

Leave a reply

Social Media