ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ പ്രിയാമാലിക്കിന് സ്വര്‍ണം
ദില്ലി: ഹംഗറിയില്‍ നടന്ന 2021 ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ഗുസ്തിതാരം പ്രിയ മാലിക് സ്വര്‍ണം നേടി. ഹംഗറിയിലെ ബുഡാ പെസ്റ്റി്ല്‍ നടക്കുന്ന ലോക കാഡറ്റ് ഗുസ്തി ചാമ്പ്യന്‍ഷിപ്പിലാണ് പ്രിയയുടെ നേട്ടം. 73 കിലോഗ്രാം വനിതാ വിഭാഗത്തിലാണ് സ്വര്‍ണം നേടിയത്.