കോഴിക്കോട് വിമാനത്താവളത്തില്‍ മില്‍മ ന്യൂ ജനറേഷന്‍ കിയോക്‌സ് പ്രവര്‍ത്തനമാരംഭിച്ചു
25 July 2022
കോഴിക്കോട്: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മില്‍മയുടെ ന്യൂ ജനറേഷന്‍ കിയോക്‌സ് പ്രവര്‍ത്തനമാരംഭിച്ചു. മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി, എയര്‍പോര്‍ട്ട് ഡയറക്ടര്‍ സേഷാദ്രിവാസംസുരേഷ് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു.