140 നിയോജകമണ്ഡലങ്ങളിലും INTUC കോവിഡ് സഹായകേന്ദ്രങ്ങൾ തുറക്കും .
കേരളത്തിലെ 140 നിയോജക മ ണ്ഡ ലങ്ങ ളിലും കോവിഡ് സഹായ കേന്ദ്രങ്ങള്‍ തുറക്കുവാന്‍ മെയ് 9 ന് ചേര്‍ന്ന ഐ.എന്‍.റ്റി.യു.സി. സംസ്ഥാന എക്‌സിക്യൂട്ടീവ്
വെബിനാര്‍ യോഗം തീരുമാനി ച്ചു. വാക ്‌സിനേ ഷന്‍ ബുക്ക് ചെയ്ത് ഉറപ്പ് വരുത്തുക, കോവിഡ ് മൂലം മരണമ ടഞ്ഞ തൊഴിലാളി കുടും ബ ങ്ങളെ സഹായിക്കുക, കോവിഡ് രോഗികളാകുന്ന തൊഴിലാളികള്‍ക്ക് ചികിത്സയും ഭക്ഷണവും ലഭ്യമാക്കുക, പ്രതിരോധ പ്രവര്‍ത്തന ങ്ങള്‍ സംബന്ധിച്ച് ബോധവല്‍ക്ക രണം നടത്തുക, മാസ്‌കും സൈനി റ്റൈസറും വിതരണം ചെയ്യുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഈ കേന്ദ്രങ്ങ ളില്‍ നടക്കും. നിയമ സഭാ തിര ഞ്ഞെടുപ്പില്‍ യു.ഡി. എ ഫിനുണ്ടായ പരാജ യത്തില്‍ ഭാവി പ്രവര്‍ത്ത ന ത്തി നുള്ള റിപ്പോര്‍ട്ട് കോണ്‍ഗ്രസ്സ ് പാര്‍ട്ടിക്ക ് സമര്‍പ്പി ക്കുവാനും യോഗം തീരുമാനിച്ചു. ഈ തീരുമാന ങ്ങള്‍ നടപ്പിലാക്കുന്നതിനായി ഐ.എന്‍.റ്റി.യു.സി. സംസ്ഥാന
പ്രസി ഡന്റിന് 2 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ സുന്ദരന്‍ കുന്നത്തുള്ളിയും, വി.ആര്‍. പ്രതാപനും കണ്‍വീനര്‍മാരായി രണ്ടു സമിതി കളെയും ചുമതലപ്പെടുത്തിയി ട്ടുണ്ട ്.