സ്വര്‍ണവില വര്‍ധിച്ചു; പവന് 80 രൂപ കൂടി


കൊച്ചി: മൂന്ന് ദിവസമായി മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധനവ്. പവന് 80 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,840 രൂപയായി. ഗ്രാമിന് പത്ത് രൂപ കൂടി 4480 ല്‍ എത്തി.

ഈ മാസത്തിന്റെ തുടക്കത്തില്‍ 35,200 രൂപയായിരുന്നു സ്വര്‍ണവില. ഇത് ഉയര്‍ന്ന് 16 ന് 36,200 എത്തി. 20 നും ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയായ 36,200 എത്തിയ വില പിന്നീട് കുറയുകയായിരുന്നു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media