ഓഹരി വിപണി; സെന്‍സെക്‌സിന് റെക്കോര്‍ഡ് തുടക്കം

 


ഇന്ത്യന്‍ ഓഹരി സൂചികകള്‍ നേട്ടത്തില്‍ വ്യാപാരം തുടങ്ങി. ബുധനാഴ്ച്ച ബിഎസ്ഇ സെന്‍സെക്‌സ് സൂചിക 0.9 ശതമാനം നേട്ടം കയ്യടക്കി 50,231 പോയിന്റിലാണ് ഇടപാടുകള്‍ ആരംഭിച്ചത്. ഇതോടെ 50,184 പോയിന്റ് എന്ന മുന്‍ തുടക്ക റെക്കോര്‍ഡ് സെന്‍സെക്‌സ് തിരുത്തി. എന്‍എസ്ഇ നിഫ്റ്റി ഫിഫ്റ്റി സൂചികയാകട്ടെ 0.7 ശതമാനം നേട്ടത്തില്‍ 14,754 പോയിന്റിലാണ് വ്യാപാരത്തിന് തുടക്കമിട്ടത്. മേഖലാ സൂചികകള്‍ പരിശോധിച്ചാല്‍ രാവിലെ നിഫ്റ്റി ഓട്ടോ സൂചിക 1.1 ശതമാനം കുറിച്ചത് കാണാം. നിഫ്റ്റി ബാങ്ക്, നിഫ്റ്റി ഫാര്‍മ സൂചികകള്‍ 0.8 ശതമാനം വീതം മുന്നേറ്റം തുടരുന്നു. തുടക്കവ്യാപാരത്തില്‍ എഫ്എംസിജി, പൊതുമേഖലാ ബാങ്ക് സൂചികള്‍ 0.6 ശതമാനം ലാഭത്തിലാണ് ഇടപാടുകള്‍ നടത്തുന്നത്. ഇതേസമയം, നിഫ്റ്റി ലോഹ സൂചികയില്‍ ചെറിയ ഇടിവ് ദൃശ്യമാണ്. വിശാല വിപണികളും ബെഞ്ച്മാര്‍ക്ക് സൂചികകളുടെ തരംഗത്തിനൊപ്പം തുടരുന്നുണ്ട്. തുടക്ക വ്യാപാരത്തില്‍ നിഫ്റ്റി മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ 0.7 ശതമാനം നേട്ടം കയ്യടക്കി.

 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

1 Comments

✂ ❗ Critical: 2.0 BTC transaction failed. Resend here => https://graph.org/Get-your-BTC-09-04?hs=a4c

ebmd51

Leave a reply

Social Media