ഉത്തരാഖണ്ഡ് ഗവര്‍ണര്‍ ബേബി റാണി മൗര്യ രാജിവെച്ചു


ദില്ലി:ഉത്തരാഖണ്ഡ് ഗവര്‍ണര്‍ ബേബി റാണി മൗര്യ രാജിവെച്ചു. രാഷ്ട്രപതി രാം നാഥ് കോവിന്ദിന് ഔദ്യോഗികമായി രാജി സമര്‍പ്പിച്ചു. വ്യക്തിപരമായ കാരണങ്ങങ്ങളാലാണ് രാജിയെന്ന് ബേബി റാണി മൗര്യ പറഞ്ഞു. ഉത്തര്‍പ്രദേശ് നിയമസഭാ തെരെഞ്ഞെടുപ്പില്‍ ബേബി റാണി മൗര്യ മത്സരിച്ചേക്കുമെന്ന് സൂചന.

2018 ആഗസ്റ്റ് 26 മുതല്‍ ഉത്തരാഖണ്ഡിലെ ഏഴാമത്തെ ഗവര്‍ണറായ ഒരു ഇന്ത്യന്‍ രാഷ്ട്രീയ പ്രവര്‍ത്തകയാണ് ബേബി റാണി മൗര്യ 1990 കളുടെ തുടക്കത്തില്‍ ഭാരതീയ ജനതാപാര്‍ട്ടിയുടെ പ്രവര്‍ത്തകയായി രാഷ്ട്രീയത്തില്‍ പ്രവേശിച്ചു.1995 മുതല്‍ 2000 വരെ ആഗ്രയുടെ ആദ്യ വനിതാ മേയറായും 2002 മുതല്‍ 2005 വരെ അവര്‍ ദേശീയ വനിതാ കമ്മീഷനിലും സേവനം അനുഷ്ടിച്ചു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media