സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ വീണ്ടും നീട്ടി
സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ വീണ്ടും നീട്ടി. ഈ മാസം 16 വരെയാണ് ലോക്ക്ഡൗണ്‍ നീട്ടിയത്.നിലവിലുള്ള എല്ലാ നിയന്ത്രണങ്ങളും തുടരുമെന്ന് നിര്‍ദേശത്തില്‍ പറയുന്നു. സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ പരിഗണിക്കാനും തീരുമാനമായി.
വെള്ളിയാഴ്ച്ച കൂടുതല്‍ കടകള്‍ തുറക്കാന്‍ അനുവദിച്ചേക്കും. ഇന്ന് ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം.