റേഷന്‍ കാര്‍ഡില്‍ തിരുത്തലുകള്‍ വരുത്താന്‍ അടുത്ത മാസം 15 ന് മുമ്പായി അപേക്ഷ നല്‍കാം
റേഷന്‍ കാര്‍ഡില്‍ തിരുത്തലുകള്‍ വരുത്താന്‍ 15-10-2021 ന് മുമ്പായി ഓണ്‍ലൈന്‍ ആയി അപേക്ഷ നല്‍കാം.
തിരുത്തലുകള്‍
1) അഡ്ഡ്രസ് മാറ്റം
2) വീട് നമ്പര്‍ / വാര്‍ഡ് നമ്പര്‍ മാറ്റുന്നതിന്
3) പുതിയതായി അംഗങ്ങളെ ചേര്‍ക്കുന്നതിന്
4) അംഗങ്ങളെ ഒഴിവാക്കുന്നുന്നതിന്
5) BANK അക്കൌണ്ട് മാറ്റുന്നതിന്
6) ഗ്യാസ് കണക്ഷന്‍ നമ്പര്‍ ചേര്‍ക്കുന്നതിന്
7) പേര് തിരുത്തുന്നതിന്
8) ഫോണ്‍ നമ്പര്‍ തിരുത്തുന്നതിന്
9) തൊഴില്‍ മാറ്റുന്നതിന്
10) പ്രവാസി സ്റ്റാറ്റസ് മാറ്റുന്നതിന്
11) ഉടമസ്ഥനെ മാറ്റുന്നതിന്
12) ബന്ധം മാറ്റുന്നതിന്
13) ജനന തിയ്യതി തിരുത്തുന്നതിന്
14) ആധാര്‍ ചേര്‍ക്കല്‍
തുടങ്ങി എല്ലാ തരത്തിലുള്ള തിരുത്തലുകളും 15-10-2021 ന് മുമ്പായി അപേക്ഷ നല്‍കാം. സ്മാര്‍ട് കാര്‍ഡിലേക്ക് മാറുമ്പോള്‍ തെറ്റുകള്‍ ഒഴിവാക്കുന്നതിനായാണ് തിരുത്തലുകള്‍ വരുത്തുവാന്‍ അറിയിക്കുന്നത്. അപേക്ഷയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് അക്ഷയ കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്നതാണ്.അപേക്ഷയെ പറ്റി കൂടുതൽ അറിയാനും -
7736384649 എന്ന നമ്പറിൽ വിളിച്ചന്വേഷിക്കുക