കേരളത്തിൽ ഒഴികെ കോവിഡ് കേസുകൾ 7014; ഇന്നലെ 219 മരണം


ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്നു. ഇന്നലെ 27,254 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 37,687 പേർ രോ​ഗമുക്തരായി. ഇരുപത്തിനാല് മണിക്കൂറിനിടെ 219 പേരാണ് മരിച്ചത്. ഇതില്‍ 20,240 കേസുകളും കേരളത്തിലാണ്.

ഇതുവരെ 3,32,64,175 പേർക്കാണ് രാജ്യത്ത്  കാേവിഡ് ബാധിച്ചത്. 3,24,47,032 പേർ രോ​ഗമുക്തരായി. മരിച്ചവരുടെ എണ്ണം 4,42,874 ആയി. 

കഴിഞ്ഞ 24 മണിക്കൂറിനിടെ 53,38,945 പേർക്കാണ് വാക്സിൻ നൽകിയത്. ഇതോടെ രാജ്യത്ത് വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 74,38,37,643 ആയി.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media