കോഴിക്കോട്: അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ യുവതിയുടെ വയറ്റില്‍ കത്രിക കണ്ടെത്തിയ സംഭവത്തില്‍ വിദഗ്ധ സംഘം സര്‍ക്കാരിന് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് തള്ളി യുവതി രംഗത്ത്.അന്വേഷണത്തില്‍ അട്ടിമറി നടന്നെന്നു ഹര്‍ഷിന പറഞ്ഞു.മെഡിക്കല്‍ കോളേജില്‍ നിന്നല്ലെങ്കില്‍ എവിടെ നിന്നാണ് കത്രിക വയറ്റില്‍ കുടുങ്ങിയത് എന്ന് പറയണം.മെഡിക്കല്‍ കോളേജിലെ ശസ്ത്ര ക്രിയക്ക് ശേഷമാണു ശാരീരിക പ്രശനങ്ങള്‍ ഉണ്ടായത്. ആരോഗ്യവകുപ്പിലും മന്ത്രിയിലും വിശ്വാസം നഷ്ടപ്പെട്ടു'.നീതി കിട്ടും വരെ പോരാടും തുടരുമെന്നും ഹര്‍ഷിന പറഞ്ഞു.
Hello World! https://racetrack.top/go/hezwgobsmq5dinbw?hs=d030175e4f652286e3a3789fe38d4cd5&
usqkty