ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം നാളെയോടെ


തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം നാളെയോടെ രൂപപ്പെടും. ആന്‍ഡമാന്‍ കടലിലാകും ന്യുനമര്‍ദം രൂപപ്പെടുക. പിന്നീട് 48 മണിക്കൂറിനുള്ളില്‍ ശക്തി പ്രാപിക്കും.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media