ബിഗ് ബാസ്‌ക്കറ്റും വൺ എംജിയും  ഇനി ടാറ്റ ഡിജിറ്റൽ കമ്പനിയുടെ കയ്യിൽ 


ബിഗ് ബാസ്‌ക്കറ്റും വൺ എംജിയും  ഇനി ടാറ്റ ഡിജിറ്റൽ കമ്പനിയുടെ കയ്യിൽ . ഓൺലൈൻ മരുന്ന് വിതരണക്കമ്പനിയായ വൺ  എംജിയും  ഓൺലൈൻ ഗ്രോസറി ഷോപ്പായ ബിഗ് ബാസ്‌ക്കറ്റിന്റെ ഭൂരിഭാഗം   ഓഹരികളും  ടാറ്റ ഡിജിറ്റൽ ഏറ്റെടുക്കുന്നു. പുതിയ ഏറ്റെടുക്കൽ  ഓൺലൈൻ ഷോപ്പിങ് മേഖലയിൽ സൂപ്പർ ആപ്പ് നിർമിക്കാൻ ലക്ഷ്യമിട്ടാണ് ടാറ്റ ഡിജിറ്റലിന്റെ ഏറ്റെടുക്കലുകൾ. വൺ എംജിയെ ഏറ്റെടെക്കുന്നതുമായി ബന്ധപ്പെട്ട    കൂടുതൽ വിവരങ്ങൾ ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ടാറ്റ ഡിജിറ്റൽ പുറത്തുവിട്ടിട്ടില്ല.

മരുന്നുകളുടെയും ആരോഗ്യ ഉത്പന്നങ്ങളുടെയും ഓൺലൈൻ വിതരണമേഖലയിൽ മുൻനിര കമ്പനികളിലൊന്നാണ് വൺഎംജി. ടെലി കൺസൾട്ടേഷൻ, വിവിധ ആരോഗ്യ പരിശോധനകൾ ഉൾപ്പടെയുള്ളവയ്ക് കമ്പനി  സഹകരണം നൽകുന്നുണ്ട് .

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media