ബിസിനസ്സ് വിഷന്റെ എല്ലാ വായനക്കാർക്കും രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യ ദിനാശംസകൾ.

മാനവികതയിൽ വിശ്വാസമർപ്പിക്കുക, മാനവികത ഒരു കടലാണ്. ഏതാനും തുള്ളി മലിനമായാൽപ്പോലും കടൽ കളങ്കിതമാവില്ല . (മഹാത്മാഗാന്ധി )