ബസ് വെയിറ്റിംഗ് ഷെഡിലേക്ക് ഇടിച്ചു കയറി അപകടം


തിരുവനന്തപുരം ആര്യനാട് ഈഞ്ചപുരിയില്‍ ബസ് വെയ്റ്റിംഗ് ഷെഡിലേക്ക് ഇടിച്ചു കയറി അപകടം. 

ആറു കുട്ടികള്‍ക്ക് ഉള്‍പ്പടെ 7 പേര്‍ക്ക് പരിക്കേറ്റു.
ഇവരെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരം.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media