ബോചെ അപ്ലയന്‍സസ് വിപണി കീഴടക്കുന്നു
 


കോഴിക്കോട്: ബോബി ഗ്രൂപ്പിന്റെ ഏറ്റവും പുതിയ സംരംഭമായ ബോചെ അപ്ലയന്‍സസ് വിപണി കീഴടക്കുന്നു. പ്രഷര്‍ കുക്കര്‍, അപ്പച്ചട്ടി, ബിരിയാണി പോട്ട്, കടായ്, ഫ്രൈ പാന്‍, പുട്ട് കുറ്റി തുടങ്ങിയ ഉത്പന്നങ്ങളാണ് ബോചെ അപ്ലയന്‍സസ് എന്ന ബ്രാന്‍ഡ്, ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത്. സാധാരണക്കാര്‍ക്ക് താങ്ങാവുന്ന വിലയില്‍ സ്റ്റെയ്ന്‍ലസ് സ്റ്റീല്‍, അലുമിനിയം തുടങ്ങിയ മെറ്റീരിയലുകളില്‍ നിര്‍മ്മിച്ച ഉന്നത ഗുണനിലവാരമുള്ള ഉത്പന്നങ്ങളാണ് ബോചെ അപ്ലയന്‍സസിന്റെ പ്രത്യേകത. കേരളത്തിലെ എല്ലാ പ്രമുഖ ഔട്ട്‌ലെറ്റുകളിലും ബോചെ അപ്ലയന്‍സസ് ലഭ്യമാണ്. 
ബോബി ഗ്രൂപ്പിന്റെ കീഴിലുള്ള ഓണ്‍ലൈന്‍ സെല്ലിംങ്ങ് സ്ഥാപനമായ ഫിജികാര്‍ട്ട് വഴി ഓണ്‍ലൈനായും ബോചെ അപ്ലയന്‍സസ് ഉത്പന്നങ്ങള്‍ വാങ്ങാവുന്നതാണ്. 
സൂപ്പര്‍മാര്‍ക്കറ്റുകളിലും മറ്റ് വ്യാപാരസ്ഥാപനങ്ങള്‍ക്കും ഹോള്‍സെയിലായി സാധനങ്ങള്‍ വാങ്ങാനും ബള്‍ക്ക് പര്‍ച്ചേയ്‌സിങ്ങിനുള്ള സൗകര്യവുമുണ്ട്. കോര്‍പ്പറേറ്റ് ഗിഫ്റ്റിങ്ങിനുള്ള ഓഡറുകളും സ്വീകരിക്കുന്നതാണ്. ബിസിനസ് സംബന്ധിയായ കൂടുതല്‍ വിവരങ്ങള്‍ക്കും ഡീലര്‍ഷിപ്പിനുമായി 8157968968 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media