ക്രിപ്‌റ്റോ വിപണി വിവരം
ഇന്ന് നഷ്ടത്തിലാണ് ക്രിപ്‌റ്റോ വിപണിയുടെ സഞ്ചാരം. ലോകത്തെ ഏറ്റവും പ്രമുഖ ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ്‌കോയിന്റെ വില 40,000 ഡോളറില്‍ നിന്നും പിന്‍വാങ്ങി. അമേരിക്കന്‍ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചായ കോയിന്‍ബേസ് നല്‍കുന്ന വിവരം പ്രകാരം ക്രിപ്‌റ്റോ വിപണി 1.11 ശതമാനം നഷ്ടത്തിലാണ് ഇന്ന് ഇടപാടുകള്‍ നടത്തുന്നത്.
ലോകത്തെ പ്രമുഖ 10 ക്രിപ്‌റ്റോ കറന്‍സികളുടെ വിലനിലവാരം
- ബിറ്റ്‌കോയിന്‍ - 39,974.05 ഡോളര്‍ (0.27 ശതമാനം ഇടിവ്)
- എഥീറിയം - 2,514.88 ഡോളര്‍ (2.64 ശതമാനം ഇടിവ്)
- ടെതര്‍ - 1.00 ഡോളര്‍ (0.02 ശതമാനം നേട്ടം)
- ബൈനാന്‍സ് കോയിന്‍ - 359.90 ഡോളര്‍ (2.44 ശതമാനം ഇടിവ്)
- കാര്‍ഡാനോ - 1.54 ഡോളര്‍ (1.17 ശതമാനം ഇടിവ്)
- ഡോജ്‌കോയിന്‍ 0.3159 ഡോളര്‍ (2.69 ശതമാനം ഇടിവ്)
- എക്‌സ്ആര്‍പി - 0.8596 ഡോളര്‍ (2.72 ശതമാനം ഇടിവ്)
- പോള്‍ക്കഡോട്ട് - 23.64 ഡോളര്‍ (6.37 ശതമാനം ഇടിവ്)
- യുഎസ്ഡി കോയിന്‍ - 1.00 ഡോളര്‍ (0.03 ശതമാനം നേട്ടം)
- യുണിസ്വാപ്പ് - 23.07 ഡോളര്‍ (4.30 ശതമാനം ഇടിവ്)