സംസ്ഥാന  റവന്യൂ വരവിൽ  വർധന.


2018-19 സാമ്പതിക വര്‍ഷത്തി ലെ സംസ്ഥാന സര്ക്കാരിന്റെ മൊത്ത റവന്യൂ വരവുകള് കഴിഞ്ഞ വര്ഷത്തെ തുകയായ 83,020.14 കോടിയില് നിന്നും 92,854.48 കോടിയായി ഉയര്‍ന്നു. ഇതിന്റെ 67 ശതമാനവും നികുതി വരുമാനം ( 50,644.11 കോടി), നികുതിയേതര വരുമാനം (11,783.24 കോടി) എന്നിവ വഴിയാണ് സംസ്ഥാനം സമാഹരിച്ചത്. ശേഷിച്ച 33 ശതമാനം വിവിധ  കേന്ദ്രനികുതികളുടെ സംസ്ഥാന വിഹിതത്തില് ( 19,038.17 കോടി) നിന്നും സര്ക്കാര് സഹായമായും (11,388.96 കോടി) ഇന്ത്യാ ഗവണ്മെന്റില് നിന്ന് ലഭിച്ചതായിരുന്നു. 

  2019 മാര്ച്ച് അവസാനിച്ച വര്ഷത്തേക്കുള്ള പൊതുമേഖലാ സ്ഥാപന ങ്ങളെക്കുറിച്ചുള്ള സിഎജി റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍ വ്യക്തമാക്കുന്നത്. റവന്യൂ വിഭാഗത്തിന് മേലുള്ള  കൺട്രോളർ  ആന്ഡ് ഓഡിറ്റര് ജനറലിന്റെ റിപ്പോര്ട്ടില് ഉപരിവീക്ഷണവും അഞ്ചു അധ്യായങ്ങളുമുണ്ട്. ആദ്യ അധ്യായത്തില് റവന്യൂ വിഭാഗത്തെ സംബന്ധിച്ച പൊതുവായ നിരീക്ഷണങ്ങളും മറ്റു പൊതു വിവരങ്ങളും അടങ്ങിയിരിക്കുന്നത് .

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media