മൂന്നു ദിവസംകൂടി മഴ മുന്നറിയിപ്പ്
 


കോഴിക്കോട്: മൂന്ന് ദിവസം കൂടി മഴമുന്നറിയിപ്പ്.  ഓറഞ്ച് അലര്‍ട്ട് തുടരും. ഇന്ന് 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് തുടരും. നാളെയും മറ്റന്നാളും എല്ലാ ജില്ലകളിലും മുന്നറിയിപ്പ് നല്‍കി. നാളെ 7 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മറ്റന്നാള്‍ 5 ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് ഉണ്ടാകും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഈ മൂന്ന് ദിവസവും ഓറഞ്ച് അലര്‍ട്ട് തുടരും.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

1 Comments

dvvdaf

Leave a reply

Social Media