സിബിഎസ്ഇ വിദ്യാർത്ഥികൾക്ക് ഈ വർഷം ബോർഡ് പരീക്ഷാകേന്ദ്രങ്ങൾ മാറ്റാൻ കഴിയും.
സിബിഎസ്ഇ വിദ്യാർത്ഥികൾക്ക് ഈ വർഷം ബോർഡ് പരീക്ഷാകേന്ദ്രങ്ങൾ മാറ്റാൻ കഴിയും.യുഎയിൽ താമസിക്കുന്ന വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ ബോർഡ് പരീക്ഷ എഴുതാം.
സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷന്റെ (സിബിഎസ്ഇ) കീഴിലുള്ള പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് ഈ വർഷം ബോർഡ് പരീക്ഷാകേന്ദ്രങ്ങൾ മാറ്റാൻ കഴിയുമെന്ന് യുഎഇയിലെ പ്രിൻസിപ്പൽമാർ സ്ഥിരീകരിച്ചു. കോവിഡ് -19 മൂലമുണ്ടായ തടസ്സം കണക്കിലെടുത്താണ് തീരുമാനമെടുത്തതെന്ന് സിബിഎസ്ഇ പരീക്ഷ ബോർഡ് അറിയിച്ചു.
ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ സിബിഎസ്ഇയുടെ വെബ്സൈറ്റിൽ നിന്ന് (cbse.gov.in ) നിന്ന് ലഭിക്കും.