രവിവര്‍മ്മ ചിത്രം പോലെ സുന്ദരം;
വൈറലായി പ്രയാഗ മാര്‍ട്ടിന്റെ ഫോട്ടോകള്‍
രവിവര്‍മ്മ ചിത്രം പോലെ സുന്ദരം;
വൈറലായി പ്രയാഗ മാര്‍ട്ടിന്റെ ഫോട്ടോകള്‍
പ്രപയാഗ മാര്‍ട്ടിന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങള്‍ ഇതിനോടകം വൈറലായി കഴിഞ്ഞു.
വളരെ മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത.് വിന്റേജ് ലുക്കിലാണ് ചിത്രം.പെണ്ണും പൊന്നും പൂവും എന്നാണ് താരം നല്‍കിയ തലക്കെട്ട്. ബെന്നോ ആണ് ചിത്രങ്ങള്‍ പകര്‍ത്തിയത്ജൂലി ജൂലിയല്‍ മേക്ക് ഓവര്‍ സ്റ്റുഡിയോ ആണ് മേക്കപ്പ്