ഇച്ഛാ ശക്തിയുടെയും കൂട്ടായ്മയുടെയും വിജയം
60,000 ചതുരശ്ര അടിയുള്ള കെട്ടിടം വെറും 30 ദിവസം കൊണ്ട് പൂര്‍ത്തിയാക്കി ചരിത്രം സൃഷ്ടിച്ചിരിക്കയാണ് ഫോംസ് ഈസി ബില്‍ഡ്. കൊറോണ കാലത്തെ ഈ റിക്കോര്‍ഡിനു പുറമെ മറ്റൊരു പ്രത്യേകത കൂടിയുണ്ട്. പൂര്‍ണമായും മലയാളികളെ വച്ചുകൊണ്ടാണ് ഈ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഇച്ഛാ ശക്തിയുടെയും കൂട്ടായ്മയുടെയും വിജയം അതേക്കുറിച്ച് ഫോംസ് ഈസി ബില്‍ഡ് ഫൗണ്ടറും സിഇഒയുമായ ജീഫ് വെണ്‍മരത്ത് സംസാരിക്കുന്നു.