ഹൈദരാബാദ്: ഐ.എന്‍.ടി.യുസി ദേശീയ പ്രസിഡന്റ് ഡോ. ജി. സജ്ജീവറെഡ്ഡിയുടെ 95-ാം ജന്മദിനാഘോഷം ഹൈദരാബാദില്‍നടന്നു. ഐഎന്‍ടിയുസി ദേശീയ പ്രസിഡന്റ് ഡോ. ജി. സഞ്ജീവ റെഡ്ഡി, ഐ.എന്‍.ടിയു.സി ദേശീയ സെക്രട്ടറി ഡോ. എം.പി. പദ്മനാഭന്‍,ആദില്‍ ഷെരീഫ്, എം.എ. റഹ്മാന്‍, ഐ. എല്‍.ഒ ഭരണ സമിതി അംഗവും, ഐ.എന്‍.ടി.യു.സി ദേശീയ വൈസ് പ്രസിഡന്റുമായ . സത്യജിത് റെഡ്ഡി,
മുന്‍ എം.പി. ഹനുമാന്‍ത്യയ, ഐ.എന്‍..യു.സി ദേശീയ വൈസ് പ്രസിഡന്റ് ഡോ. രാമചന്ദ്ര ഖുന്ത്യ, ബസാര്‍ സലീം പാഷ, ജനക്കു പ്രസാദ് എന്നിവര്‍ ജന്മദിനാഘോഷ ചടങ്ങുകളില്‍ പങ്കെടുത്തു സംസാരിച്ചു.