കെത്രിഎ കോഴിക്കോട് സോണ്‍ പ്രവര്‍ത്തക സംഗമവും ഓണാഘോഷവും



കോഴിക്കോട് : കേരള അഡ്വര്‍ടൈസിംഗ് എജന്‍സിസ് അസോസിയേഷന്‍ (കെ ത്രി എ) കോഴിക്കോട് (കോഴിക്കോട്, വയനാട്, മലപ്പുറം) സോണ്‍ പ്രവര്‍ത്തക സംഗമവും ഓണാഘോഷവും ഹോട്ടല്‍ മഹാറാണിയില്‍ വെച്ച് നടത്തി, അംഗങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു,
സോണല്‍ പ്രസിഡന്റ് സലീം പാവുത്തോടിക ( മീഡിയ വിഷന്‍ ) അധ്യക്ഷത വഹിച്ചു, പി എം മാത്യു (ട്രന്റ് ആഡ്‌സ്) എം വി അനീഷ് കുമാര്‍ (എം വി അഡ്വര്‍ടൈസിംഗ്) സുനീഷ് (വൈറല്‍ മാഫിയ) ഹെബില്‍ ഭാസ്‌കര്‍ (എംവീ അഡ്വര്‍ടൈസിംഗ്) ജോ എല്‍വീസ് (എലാന്‍ കമ്മ്യുണിക്കേഷന്‍) ജെറി ക്ലമന്റ് ഹിസ്‌കിയ (ഗില്ലീസ് അഡ്വര്‍ടൈസിംഗ്) ജ്യുലൈറ്റ് (ലാല്‍ മീഡിയ) നൗഷാദ് (നൗഷിബ അഡ്വര്‍ടൈസിംഗ്) ജിജു ലാല്‍ (ക്യുറിയോസ് ക്യാറ്റ്) എന്നിവര്‍ സംസാരിച്ചു, സോണല്‍ സെക്രട്ടറി ദിനല്‍ ആനന്ദ് ( രമണിക കമ്മ്യുണിക്കേഷന്‍ ) സ്വാഗതവും സോണ്‍ ട്രഷറര്‍ കെ ജെ ജോര്‍ജ് (വാട്ടര്‍ ക്രിയേറ്റീവ് ) നന്ദിയും പറഞ്ഞു.


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media