കണ്‍സ്യൂമര്‍ഫെഡിന്‍റെ ഈസ്റ്റര്‍ ഓഫർ :30% വരെ വിലക്കുറവ് .


ഈസ്റ്റര്‍ ആഘോഷിക്കുവാന്‍ കണ്‍സ്യൂമര്‍ഫെഡിന്‍റെ പ്രത്യേക ഈസ്റ്റര്‍ വിപണി. ഈസ്റ്ററിന് വിപണിയിലെ വില നിലവാരം പിടിച്ചു നിര്‍ത്താന്‍ കണ്‍സ്യൂമര്‍ഫെഡ് 75 ചന്തകള്‍ നടത്തും. 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ സപ്ലൈകോ നല്‍കുന്ന സബ്സിഡി നിരക്കിലും മറ്റ് അവശ്യ സാധനങ്ങള്‍ 10% മുതല്‍ 30% വരെ വിലക്കുറവിലും ഈ ചന്തകളിലൂടെ ലഭ്യമാക്കും. 
 
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് റേഷന്‍ കാര്‍ഡിന്റെ അടിസ്ഥാനത്തിലാണ് സബ്സിഡി വിതരണം നടത്തുന്നത്. കോവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ ഒരു ദിവസം 75 പേര്‍ക്കു മാത്രമായിരിക്കും സാധനങ്ങള്‍ വിതരണം ചെയ്യുകയെന്ന് കണ്‍സ്യൂമര്‍ഫെഡ് റീജിയണല്‍ മാനേജര്‍ അറിയിച്ചു. കൂടുതൽ അറിയുവാൻ  ഫോണ്‍ : 0468 2220419  ബന്ധപെടുക 
 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media