കേന്ദ്ര നയത്തില്‍ പ്രതിഷേധിച്ച് 19ന് വയനാട്ടില്‍ ഹര്‍ത്താല്‍
 


കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ പ്രത്യേക പാക്കേജ് അനുവദിക്കാത്തതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഈ മാസം 19 -ാം തിയതി വയനാട്ടില്‍ യു ഡി എഫും എല്‍ ഡി എഫും ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media