ടിസിഎസ് സിഇഒയുടെ പ്രതിഫലം 20.36 കോടി രൂപ
ടാറ്റ കണ്‍സല്‍ട്ടന്‍സി സര്‍വീസസ് സിഇഒയും എംഡിയുമായ രാജേഷ് ഗോപിനാഥിന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ലഭിച്ച ആകെ പ്രതിഫലം 20.36 കോടി രൂപ. കമ്പനിയുടെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. 2019-2020
സാമ്പത്തിക വര്‍ഷത്തില്‍ 13.3 കോട്ി രൂപയായിരുന്നു രാജേഷ് ഗോപിനാഥിന്റെ പ്രതിഫലം.
ഗോപിനാഥിന് 2029- കാലത്ത് ശമ്പളമായി കിട്ടിയത് 1,27 കോടിരൂപയാണ്. 2.9 കോടി രൂപ ആനുകൂല്യങ്ങളും മറ്റ് അലവന്‍സുമായി ലഭിച്ചപ്പോള്‍ 17 കോടി രൂപ കമ്മീഷന്‍ ഇനത്തിലാണ് ലഭിച്ചത്.