സംസ്ഥാന സര്‍ക്കാരിന്റെ വിഷു ബംബര്‍ ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം വടകരയില്‍ വിറ്റ ടിക്കറ്റിന്
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ വിഷു ബംബര്‍ ലോട്ടറി നറുക്കെടുത്തു. ഒന്നാം സമ്മാനം എല്‍.ബി. 430240 എന്ന ടിക്കറ്റ് നമ്പറിനാണ്. വടകരയിലാണ് ടിക്കറ്റ് വിറ്റിരിക്കുന്നത്.
50 ലക്ഷം രൂപയുടെ രണ്ടാം സമ്മാനം ഇ.ബി. 324372 എന്ന ടിക്കറ്റ് നമ്പറിനാണ്. എറണാകുളത്ത് വിറ്റ ടിക്കറ്റാണിത്.