കാലിക്കറ്റ് ടൗണ്‍ സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്കിന് ഫ്രോണ്ടിയേഴ്‌സ് അവാര്‍ഡ്
 



കോഴിക്കോട്: മികച്ച ഇ-പേയ്മെന്റ് സംവിധാനം , മികച്ച മൊബൈല്‍ അപ്ലിക്കേഷന്‍ എന്നിവക്കുള്ള 'ബാങ്കിങ്ങ് ഫ്രോണ്ടിയേഴ്സ് അവാര്‍ഡ് 2023' കാലിക്കറ്റ് ടൗണ്‍ സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്കിന് ലഭിച്ചു.

നൂതന ബാങ്കിങ്ങ് രംഗത്ത് ബാങ്ക് നടപ്പിലാക്കിയ പുത്തന്‍ സാങ്കേതിക വിദ്യയിലെ മികച്ച സംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡ് .ഗോവയില്‍  നടന്ന ചടങ്ങ് ഗോവന്‍ സഹകരണ വകുപ്പ് മന്ത്രി സുഭാഷ് ഷിരോധര്‍ ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ് ടൗണ്‍ സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്കിനു വേണ്ടി ചെയര്‍മാന്‍ ടി വി നിര്‍മലന്‍, ജനറല്‍ മാനേജര്‍ ഇ സുനില്‍കുമാര്‍, ഡയറക്ടര്‍മാരായ ടി രാധാകൃഷ്ണന്‍,ശരത് പി വിജയന്‍ എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി..

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media