ശബരിമല മഹോത്സവം; പമ്പയില്‍ നാളെ ഉന്നതതല യോഗം


ഈ വര്‍ഷത്തെ ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ദേവസ്വം വകുപ്പ് മന്ത്രി കെ.രാധാകൃഷണന്റെ അധ്യക്ഷതയില്‍ ശനിയാഴ്ച്ച (30.10.2021) പമ്പയില്‍ വച്ച് ഉന്നതതല യോഗം ചേരും.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍, കോട്ടയം, പത്തനംതിട്ട , ഇടുക്കി കലക്ടര്‍മാര്‍ ,കെഎസ്ഇബി ചെയര്‍മാന്‍, കെഎസ്ആര്‍ടിസി എം ഡി, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ തുടങ്ങി ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. രാവിലെ 10 - ന് പമ്പ ആഞ്ജനേയം ഓഡിറ്റോറിയത്തിലാണ് യോഗം.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media