മെഹറൂഫ് മണലൊടിക്ക് ബിസ്‌നസ് അവാര്‍ഡ്
കോഴിക്കോട്: 2021ലെ ന്യൂസ് കേരള ബിസ്‌നസ് അവാര്‍ഡ്
ജി.ടെക് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍ സിഎംഡി മെഹറൂഫ് മണലൊടിക്ക്. ഇന്നലെ കോഴിക്കോട്ട് നടന്ന ചടങ്ങില്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ളയില്‍ നിന്ന് മെഹറൂഫ് അവാര്‍ഡ് ഏറ്റു വാങ്ങി. രാജ്യത്തിനകത്തും പുറത്തും ഡിജിറ്റല്‍ വിദ്യഭ്യാസ രംഗത്ത് നല്‍കിവരുന്ന സമഗ്ര സംഭാവന മുന്‍ നിര്‍ത്തിയാണ് മഹറൂഫ് മണലൊടിക്ക് ന്യൂസ് കേരള ബിസ്‌നസ് അവാര്‍ഡ് സമ്മാനിച്ചത്.