കോഴിക്കോട് : സിവില്‍ സര്‍വീസ് സ്വപ്നം കാണുന്ന വിദ്യാര്‍ത്ഥികള്‍ക്കായി സുമിറ്റ് ഐഎഎസ് അക്കാദമി 'എ ഡ്രീം ടു ഐഎഎസ്' എന്ന പേരില്‍ സൗജന്യ സെമിനാര്‍ സംഘടിപ്പിക്കുന്നു. ജൂലൈ 9ന് ഞായറാഴ്ച കോഴിക്കോട് കെ.പി കേശവ മേനോന്‍ ഹാളില്‍ രാവിലെ 10.00 മുതല്‍ ഉച്ചക്ക് 1.00മണി വരെയാണ് സെമിനാര്‍. കാസര്‍ഗോഡ് അസിസ്റ്റന്റ് കളക്ടര്‍ ദിലീപ് കൈനിക്കര വിദ്യാര്‍ത്ഥികളുമായി സംവദിക്കും കൂടുതല്‍ വിവരങ്ങള്‍ക്ക് റജിസ്‌ട്രേഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് ് 9188 669 488 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാം