കെഎസ്ആര്‍ടിസി ബസുകളുടെ ഫിറ്റ്നസ് കാലാവധി നീട്ടി


കോഴിക്കോട്: കെഎസ്ആര്‍ടിസി ബസുകളുടെ നാളെ അവസാനിക്കാനിരുന്ന ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി നീട്ടി. ഡിസംബര്‍ 31 വരെയാണ് നീട്ടിയത്. 1,650 ബസുകളുടെ കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് തീരുമാനം.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media