കോഴിക്കോട്: ഇനി താനൂരിലും ഓളപ്പരപ്പിലൂടെ നടക്കാം. താനൂര്‍ ബീച്ചില്‍ ഫ്‌ളോട്ടിംഗ് ബ്രിഡ്ജ് നാളെ മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. നിലവില്‍ കോഴിക്കോട് ബേപ്പൂര്‍, കണ്ണൂര്‍ മുഴപ്പിലങ്ങാട്, കാസര്‍ഗോഡ് ബേക്കല്‍ എന്നിവിടങ്ങളിലാണ് ഫ്‌ളോട്ടിംഗ് ബ്രിഡ്ജുകള്‍ സ്ഥാപിച്ചിട്ടുള്ളത് ഇവിടങ്ങളിലെല്ലാം വന്‍വിജയമായി മാറി ഫ്‌ളോട്ടിംഗ് ബ്രിഡ്ജുകള്‍. തീരദേശമുള്ള കേരളത്തിലെ 9 ജില്ലകളിലും ഫോളോട്ടിംഗ് ബ്രിഡ്ജുകള്‍ വൈകാതെ കണ്‍സ്യൂമര്‍ ഫെഡ് സ്ഥാപിക്കും.
-