പ്രിന്റഡ് ബജറ്റ് കോപ്പി ഏറ്റുവാങ്ങി ധനമന്ത്രി; ബജറ്റ് അവതരണം തുടങ്ങി.
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരണം ആരംഭിച്ചു . ബജറ്റിന്റെ പ്രിന്റഡ് കോപ്പി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പ്രസ് ഡയറക്ടറില്‍ നിന്നും ഏറ്റുവാങ്ങി.കഴിഞ്ഞ പിണറായി മന്ത്രിസഭയില്‍ തോമസ് ഐസക് അവതരിപ്പിച്ച ഇടക്കാല ബജറ്റിന്റെ തുടര്‍ച്ചയാകും ബാലഗോപാലിന്റേതെന്ന് പ്രതീക്ഷിക്കാം.