ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് കാഞ്ഞങ്ങാട് ഷോറൂമിന്റെ ഒന്നാം  വാര്‍ഷികം ഉദ്ഘാടനം ചെയ്തു.
 



കാഞ്ഞങ്ങാട്: ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് കാഞ്ഞങ്ങാട് ഷോറൂമിന്റെ ഒന്നാം  വാര്‍ഷികം ഉദ്ഘാടനം ചെയ്തു.മാനേജര്‍മാരായ ജോര്‍ജ്ജ്, മഹേഷ്, അനീഷ്, ഷോറൂം മാനേജര്‍ മുസ്തഫ, മാര്‍ക്കറ്റിംഗ് മാനേജര്‍ സുധീഷ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
എച്ച്യുഐഡി മുദ്രയുള്ള 916 സ്വര്‍ണാഭരണങ്ങള്‍ക്ക് പണിക്കൂലി 149 രൂപ മുതല്‍. വിവാഹ പര്‍ച്ചേയ്‌സുകള്‍ക്ക് നിര്‍മ്മാണവില മാത്രം. മെഗാ ഗോള്‍ഡ് എക്സ്ചേഞ്ച് മേളയിലൂടെ നിങ്ങളുടെ കൈവശമുള്ള പഴയ  22 കാരറ്റ് സ്വര്‍ണാഭരണങ്ങള്‍ പുതിയ എച്ച്യുഐഡി  916 ആഭരണങ്ങളാക്കി മാറ്റി വാങ്ങാനുള്ള സുവര്‍ണാവസരം. ആന്റിക്, പ്രീമിയം ആന്റിക് ആഭരണങ്ങളുടെ അപൂര്‍വ ശേഖരം ഉപഭോക്താക്കള്‍ക്കായി ഷോറൂമില്‍ ഒരുക്കിയിരിക്കുന്നു. 50000 രൂപയ്ക്ക് മുകളില്‍ ഡയമണ്ട് പര്‍ച്ചേയ്‌സ് ചെയ്യുമ്പോള്‍ സ്വര്‍ണനാണയം സമ്മാനമായി നേടാം. മൂന്ന് ലക്ഷം രൂപയ്ക്ക് മുകളില്‍ ഡയമണ്ട് പര്‍ച്ചേയ്‌സ് ചെയ്യുമ്പോള്‍ സ്മാര്‍ട്ട് വാച്ച് സമ്മാനമായി നേടാം. അഞ്ച് ലക്ഷം രൂപയ്ക്ക് മുകളില്‍ ഡയമണ്ട് പര്‍ച്ചേയ്സ് ചെയ്യുമ്പോള്‍ ബ്രാന്റഡ് വാച്ച്  സമ്മാനമായി നേടാം. നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലിക്ക് വജ്രമോതിരം സമ്മാനം. ഏത് ജ്വല്ലറിയില്‍ നിന്നു വാങ്ങിയ വജ്രാഭരണങ്ങളും സൗജന്യമായി സര്‍വീസ് ചെയ്തു നല്‍കുന്നു. എല്ലാ പര്‍ച്ചേയ്‌സിനൊപ്പവും ഉറപ്പായ സമ്മാനങ്ങള്‍. സ്വര്‍ണ, വജ്ര ആഭരണങ്ങള്‍ തവണവ്യവസ്ഥയില്‍ കാഞ്ഞങ്ങാട് ഷോറൂമില്‍ നിന്ന് വാങ്ങാവുന്നതാണ്. ആഗസ്റ്റ് 17 മുതല്‍ സെപ്തംബര്‍ 15 വരെയാണ് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായുള്ള സ്പെഷ്യല്‍ ഓഫറുകള്‍ ലഭിക്കുക. 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media