പ്രതിഷേധത്തിനൊടുവില്‍ വിജയ് പറഞ്ഞു ജോതിഷി പടിക്ക് പുറത്ത് മതി
 



ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ ജ്യോതിഷിയുടെ നിയമനം റദ്ദാക്കി. വ്യാപക പ്രതിഷേധത്തിന് പിന്നാലെയാണ് തിരുമാനം. ഉത്തരവ് തിരുത്തിയതായി മുഖ്യമന്ത്രി വിജയ് വ്യക്തമാക്കി. റിക്കി രാധന്‍ പണ്ഡിറ്റ് വെട്രിവേല്‍ വിജയ്‌യുടെ ഓഫീസിലേക്കില്ല. പുനാരാലോചന നടത്താമെന്ന് വിജയ് സഭയില്‍ പറഞ്ഞിരുന്നു. ഹൈക്കോടതിയില്‍ ഹര്‍ജിയും എത്തിയിരുന്നു. നാളെയാണ് ഈ ഹര്‍ജി മദ്രാസ് ഹൈക്കോടതി പരി?ഗണിക്കാനിരുന്നത്. ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി ആയി ആണ് ജ്യോതിഷി റിക്കി രാധന്‍ പണ്ഡിറ്റ് വെട്രിവേലിനെ നിയമിച്ചായിരുന്നത്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media