നവീന്‍ ബാബുവിന്റെ മകള്‍ നിരഞ്ജനക്ക് ഭക്ഷ്യസുരക്ഷാ ഓഫീസറായി നിയമനം;  റവന്യൂ വകുപ്പ് ഉത്തരവിറക്കി
 


തിരുവനന്തപുരം: മരിച്ച എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ നിരഞ്ജന എന്‍. നായര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കാന്‍ തീരുമാനം. ഭക്ഷ്യസുരക്ഷാ വകുപ്പില്‍ നിയമനം നല്‍കിയാണ് റവന്യൂ വകുപ്പിന്റെ ഉത്തരവ്. സമാശ്വാസ തൊഴില്‍ദാന പദ്ധതി പ്രകാരമാണ് നിയമനം. വൈകിട്ടാണ് ഉത്തരവ് ഇറങ്ങിയത്. ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ ആണ് തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടത്.


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media