മുംബൈയിൽ  വൻ തീപിടിത്തം; 2 മരണം, 15ലധികം പേർക്ക് പരിക്ക്


മുംബൈയിൽ 20 നില കെട്ടിടത്തിൽ വൻ തീപിടിത്തം. മുംബൈയിലെ ടാർഡിയോ (Tardeo) മേഖലയിലാണ് സംഭവം. കമല ബിൽഡിംഗിന്റെ   18-ാം നിലയിലാണ് തീപിടിത്തമുണ്ടായത്. അപകടത്തിൽ 2 പേർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. അതേ സമയം പതിനഞ്ചിലധികം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media