കെ.എസ്.ആര്‍.ടി.സിയുമായി സഹകരിച്ച് മില്‍മ നടപ്പാക്കുന്ന ഫുഡ് ട്രക്ക് പദ്ധതി.
കെ.എസ്.ആര്‍.ടി.സിയുമായി സഹകരിച്ച് മില്‍മ നടപ്പാക്കുന്നതാണ് ഫുഡ് ട്രക്ക് പദ്ധതി. മലബാറിലെ ആദ്യ മില്‍മ ഫുഡ് ട്രക്ക് കണ്ണൂര്‍ കെ.എസ്.ആര്‍.ടിസി സ്റ്റാന്റിലാണ് തുടങ്ങിയത് പഴയ കെഎസ്ആര്‍ടിസി ബസ് എടുത്ത് മോടിപിടിപ്പിച്ച് മില്‍മ ഷോപ്പിയാക്കി മാറ്റുന്നതാണ് പദ്ധതി. മില്‍മയുടെ എല്ലാ ഉത്പ്പന്നങ്ങളും ഫുഡ് ട്രക്കില്‍ കിട്ടും. ഒപ്പം ചായയും കാപ്പിയും കടികളും. പാലില്‍ നിന്ന് നിരവധി മൂല്യ വര്‍ധിത ഉത്പ്പന്നങ്ങളും ഇതര ഉത്പ്പന്നങ്ങളുമായി മില്‍മ പ്രയാണം തുടരുകയാണ്. ഒപ്പം ഫുഡ് ട്രക്ക് പോലുള്ള നൂതന വിപണന ആശയങ്ങളും കോര്‍ത്തിണക്കുന്നു. അതേക്കുറിച്ച് മില്‍മ ചെയര്‍മാന്‍ കെ.എസ്. മണിയും മാനെജിംഗ് ഡയറക്ടര്‍ ഡോ.പി. മുരളിയും ബിസ്‌നസ് വിഷനോട്.