ബീച്ചുകളില്‍ മദ്യപിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി ഗോവ  സർക്കാർ .


ബീച്ചുകളില്‍ മദ്യപാനത്തിന്  ഗോവ വിനോദ സഞ്ചാര വകുപ്പ് വിലക്കേര്‍പ്പെടുത്തി. പുതുവര്‍ഷത്തിനുശേഷം മദ്യക്കുപ്പികളും മാലിന്യങ്ങളും ബീച്ചുകളില്‍ നിറഞ്ഞ കാരണത്തിനാലാണ്  ഈ തീരുമാനം. വിലക്ക് ലംഘിച്ചാല്‍ 10,000 രൂപവരെ പിഴയീടാക്കും. പോലീസിനാണ് ഇതുസംബന്ധിച്ച് ചുമതല നല്‍കിയിട്ടുള്ളത്. ബീച്ചുകളില്‍ മദ്യപിക്കുന്നത് വിലക്കിയതുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് നല്‍കാന്‍ ഇതിനകം ടൂറിസം വകുപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചുകഴിഞ്ഞു. മാലിന്യം മണലിനടിയില്‍ തിരയാന്‍ പ്രയാസമായതിനാലാണ് പുതിയ തീരുമാനമെന്ന് ടൂറിസം വകുപ്പ് അറിയിച്ചു .

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media