യുഎഇയില്‍ ശക്തമായ കാറ്റ് തുടരുമെന്ന് മുന്നറിയിപ്പ്
യുഎഇയില്‍ (UAE) കഴിഞ്ഞ ദിവസം ആരംഭിച്ച ശക്തമായ കാറ്റ് ശനിയാഴ്‍ചയും തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (National Center of Meteorology) മുന്നറിയിപ്പ് നല്‍കി. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്നാണ് അറിയിച്ചിട്ടുള്ളത്. അറേബ്യന്‍ ഗള്‍ഫില്‍ പൊതുവെ കടല്‍ പ്രക്ഷുബ്‍ധമായിരിക്കും