രാഹുല്‍ ഗാന്ധിയെ അയോഗ്യന്‍; എം.പി.സ്ഥാനത്തു നിന്ന് അയോഗ്യനാക്കി ലോക്സഭാ സെക്രട്ടേറിയേറ്റ് വിജ്ഞാപനമിറക്കി
24 March 2023
ദില്ലി:രാഹുല്‍ ഗാന്ധിയെ അയോഗ്യന്‍; എം.പി.സ്ഥാനത്തു നിന്ന് അയോഗ്യനാക്കി ലോക്സഭാ സെക്രട്ടേറിയേറ്റ് വിജ്ഞാപനമിറക്കിവലിയ പുതുമയുള്ളതല്ലെന്നും പ്രതീക്ഷിച്ച കാര്യം തന്നെയാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍ പ്രതികരിച്ചു