ഇന്ത്യയിൽ അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് ഏപ്രിൽ 30 വരെ വിലക്ക്
ഏപ്രിൽ അവസാനം വരെ ഇന്ത്യയിൽ അന്താരാഷ്ട്ര വിമാന സർവീസുകൾ നിർത്തിവച്ചിരിക്കുന്നതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു . കോവിഡ് മഹാമാരി കണക്കിലെടുത്ത് ഷെഡ്യൂൾ ചെയ്ത അന്താരാഷ്ട്ര പാസഞ്ചർ വിമാന സർവീസുകൾ 2021 ഏപ്രിൽ 30 വരെ നിർത്തലാക്കാൻ സിവിൽ ഏവിയേഷൻ വകുപ്പ് തീരുമാനിച്ചു .അത്യാവശ്യ ഘട്ടങ്ങളിൽ തിരഞ്ഞെടുത്ത റൂട്ടുകളിൽ സെർവീസുകൾ അനുവദിക്കുമെന്നും മന്ത്രലയം വാർത്ത കുറിപ്പിൽ അറിയിച്ചു .