രാജ്യത്തു ഇന്ധന വില കുതിക്കുന്നു
രാജ്യത്തു ഇന്ധന വില കുതിക്കുന്നു .പെട്രോള്‍ വില സംസ്ഥാനത്തും 100 ലേക്ക് കുതിക്കുന്നു പെട്രോളിന് ഇന്ന് 26 പൈസയും ഡീസലിന് 29 പൈസയും വര്‍ദ്ധിപ്പിച്ചു. ഒരു മാസത്തിനിടെ പതിനഞ്ചാം തവണയാണ് ഇന്ധനിവിലയില്‍ വര്‍ധനവുണ്ടാകുന്നത്.തിരുവനന്തപുരത്ത് പെട്രോളിന് 95.92 രൂപയും ഡീസലിന് 91.23 രൂപയുമാണ് ഇന്നത്തെ വില.കൊച്ചിയില്‍ 95.04 രൂപ പെട്രോളിനും ഡീസലിന് 89.46 രൂപയുമാണ് ഇന്നത്തെ വില.