ബിപിന്‍ റാവത്ത് വെല്ലിംഗ്ട്ടണിലെ സൈനിക ആശുപത്രിയില്‍ ചികിത്സയില്‍
നീലഗിരി: ഇന്ത്യന്‍ വ്യോമ സേനയുടെ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിനെ വെല്ലിംഗ്ട്ടണിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആധ്യ ഘട്ടത്തില്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചവരില്‍ സൈനിക മേധാവിയും ഉള്‍പ്പെടുന്നു. ഗുരുതരമായ പൊള്ളലേറ്റ ബിപിന്‍ റാവത്തിന് അടിയന്തര ചികിത്സ നല്‍കിയിട്ടുണ്ട്.