പൊതുമരാമത്ത് വകുപ്പിന്റെ നിര്‍മ്മാണങ്ങള്‍ക്ക് സംയുക്ത ടെന്‍ഡര്‍ നല്‍കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ വകുപ്പ് തീരുമാനമെടുത്ത് കഴിഞ്ഞെന്നും മന്ത്രി നിയമസഭയെ അറിയിച്ചു നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ശേഷം ഇലക്ട്രിക്ക് ജോലികള്‍ക്കായി കെട്ടിടം വീണ്ടും പൊളിക്കുന്നത് ഇനി അനുവദിക്കില്ല.