ജില്ലാ പഞ്ചായത്തിന് ബോബി ഫാന്‍സിന്റെ
സൗജന്യ ആംബുലന്‍സ്
കോഴിക്കോട്: കോവിഡ് രോഗികള്‍ക്ക് സൗജന്യ സേവനം ലഭ്യമാക്കുന്നതിന് കോഴിക്കോട് ജില്ലാ പഞ്ചായത്തിന് ബോബി ഫാന്‍സ് ആംബുലന്‍സ് കൈമാറി. ബോബി ഫാന്‍സ് കോ - ഓഡിനേറ്റര്‍മാരായ ലിഞ്ജു,ഷൈജു എന്നിവര്‍ ചേര്‍ന്നാണ് ആംബുലന്‍സ് നല്‍കിയത്. കോഴിക്കോട് ജില്ലാ പഞ്ചായത്ത് നരിക്കുനി ഡിവിഷന്‍ മെമ്പര്‍ ഐ.പി. രാജേഷ് ഏറ്റു വാങ്ങി.