ശ്രീനഗര്‍: ഒരു F16, രണ്ട് JF17 ഉള്‍പ്പെടെ 3 വിമാനങ്ങള്‍ ഇന്ത്യ തകര്‍ത്തു വീഴ്ത്തി. പാക് ആക്രമണത്തിന് കനത്ത തരിച്ചടി നല്‍കാന്‍ ഇന്ത്യ ഒരുങ്ങി. ജമ്മു, ശ്രീനഗര്‍ വിമാനത്താവളങ്ങളില്‍ നിന്ന് ഇന്ത്യന്‍ പോര്‍ വിമാനങ്ങള്‍ പറന്നുയര്‍ന്നിട്ടുണ്ട്. അമൃതസര്‍. ചണ്ഡീഗഡ്,ജലന്ധര്‍ എന്നിവിടങ്ങളിലും ബ്ലാക്ക് ഔട്ട് ചെയ്തിരിക്കയാണ്. അമൃതസര്‍ വിമാനത്താവളത്തിനു നേരെയും പാക്കിസ്ഥാന്‍ ഡ്രോണ്‍ ആക്രമണ ശ്രമം നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്.