പട്ടാമ്പിയില്‍ ഏഴു വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 15 വര്‍ഷം കഠിനതടവ്


പാലക്കാട്:  പാലക്കാട് പട്ടാമ്പിയില്‍ 7 വയസുള്ള പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ പ്രതിക്ക് 15 വര്‍ഷം കഠിനതടവ്. കൊപ്പം സ്വദേശി വേലായുധനെ (67) ആണ് പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്.  2019 ജനുവരിയിലായിരുന്നു കേസിന് ആസ്പദമായ സംഭവം. ഭക്ഷണം നല്‍കാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തിയാണ് ഏഴു വയസ്സുകാരിയെ വേലായുധന്‍ പീഡിപ്പിച്ചത്. തടവുശിക്ഷയ്ക്ക് പുറമേ പ്രതി ഒരു ലക്ഷം രൂപ പിഴയടക്കണമെന്നും കോടതി ഉത്തരവിട്ടുണ്ട്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media